MY DESIRES ARE MY LIFE
WILL THEY COME TRUE??????????
MY DESIRES ARE THE GUIDING LIGHT OF MY JOURNEY.................I N THIS DARK DESERT THEY ARE MY STRENGTH AND THEY ENLIGHTENS MY SOUL WITH NEW HOPES........
DESTINATION
DESTINATION IS FAR ACROSS THE OCEAN BUT I WILL REACH THERE BY MY DETERMINATION
കാറ്റില്‍ പറന്നും മഴയില്‍ നനഞ്ഞുമെന്‍ തൂവല്‍ പേനയിതാ കുറിക്കുന്നു പലതും ഹൃദയത്തിലോരായിരം സ്വപ്നങ്ങളുണ്ടതെന്‍ കരളില്‍ അക്ഷരങ്ങളായി വിടരും അക്ഷരം വാക്കായ് വാക്ക് വാക്ക്യമായ് വാക്ക്യം ഒടുവില്‍ കവിതയായി തുളുമ്പി
Monday, September 27, 2010
ജീവിതം
ജീവിതം എന്നും ഒരു സമസ്യ ആണ് !!!
എന്ത് ചെയ്യുന്നു?
എന്ത് ചെയ്യണം?
ഒന്നുമറിയില്ല
ആരോ വലിക്കുന്ന ചരടില്‍ കിടന്നു പിടയുകയാണ് ജീവിതം ...........
ആ പിടിവലിക്കാവസാനം വീഴുന്ന കടുംകെട്ടില്‍ ജീവിതം അവസാനിക്കുകയും ചെയ്യും !!!!!!!!!!
No comments:
Post a Comment