
വരാനിരിക്കുന്ന വസന്തത്തെ വേനല്‍ ചൂട് വരവേല്‍ക്കും
വരാനിരിക്കുന്ന വിജയത്തെ പരാജയം വരവേല്‍ക്കും
ആശകളുടെ പൊന്‍ തളികയില്‍ പ്രതീക്ഷകള്‍ നിറച്ചു കൊണ്ട്
ഹൃദയം എന്നോട് മന്ത്രിച്ചു .........
അപമാനിതമായ ആത്മാവിനേ അഭിമാനിക്കാന്‍ ആകൂ !!!!!!!!
അപമാനവും പരിഹാസവും അനുമോടനതിനു വഴി ഒരുക്കും
പരാജയത്തിന്റെ കണ്ണീര്‍പ്പൂക്കള്‍ വിജയവീധിയില്‍ പാതയൊരുക്കും
വരവേല്‍പ്പിന്‍ നാള്‍ വരെ നിശബ്ദയായ് കര്‍മം ചെയ്യുന്നു ഞാന്‍ ഫലം ആഗ്രഹിക്കാതെ !!!!!!!!!!
No comments:
Post a Comment